Surprise Me!

സുഹൃത്താക്കി സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുക,ശേഷം ഈ കില്ലാഡിയുടെ ഭീഷണി | *Trending

2022-08-09 16 Dailymotion

Captures Private Visuals After Establishing Friendship, More Complaints Against Social Media Influencer Vineeth |
തിരുവനന്തപുരത്ത് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ റീല്‍സ് താരം വിനീതിനെതിരെ കൂട്ടപ്പരാതി. വീട്ടമ്മയായ യുവതിയാണ് തമ്പാനൂര്‍ പൊലീസില്‍ ഏറ്റവുമൊടുവില്‍ പരാതി നല്‍കിയിരിക്കുന്നത്. സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇമെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്‌വേര്‍ഡും കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പുതിയ പരാതി

#TikTok